ന്യൂമോണിയ ബാധിതനായി സൗദി രാജാവ്, ആരോഗ്യ നില തൃപ്തികരം
മനാമ: ന്യുമോണിയ ബാധിതനായി ചികിത്സയില്‍ കഴിയുന്ന സൗദി രാജാവിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും അപകടനില തരണം ചെയ്തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു . സൗദി രാജാവ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് ആണ് കഴിഞ്ഞ ഒരാഴ്ചയായി ന്യുമോണഇയ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് .
ശ്വാസകോശത്തിന് അണുബോധയേറ്റതിനാല് കൃത്യമ സംവിധാനങ്ങളോടെയാണ് രാജാവ് ശ്വസോച്ഛോസം നടത്തുന്നത് . റിയാദിലെ കിങ് അബ്ദുള്‍ അസീസ് ആശുപത്രിയിലാണ് രാജാവിനെ പ്രവേശിപ്പിച്ചിരിയ്ക്കുന്നത്.

താത്ക്കാലികമായിട്ടാണ് ട്യൂബ് വഴി ശ്വാസോച്ഛോസം നടത്തുന്നതെന്നും അണുബാധ മാറുന്നതോടെ 90കാരനായ രാജാവ് ആരോഗ്യം വീണ്ടെടുക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു . കഴിഞ്ഞ മാസം അവസാനത്തോടെ ചില പൊതുപരിപാടികളില്‍ നിന്നെല്ലാം രാജാവ് വിട്ടു നില്ക്കാന് തുടങ്ങിയിരുന്നു .
സൗദി കിരീട അവകാശിയായ സല്മാന് ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരാനാണ് രാജാവിന് പകരം പൊതുപരിപാടികളില്‍ പങ്കെടുക്കുന്നത് . ബുധനാഴ്ചയാണ് രാജാവിനെ ആശുപത്രിയിലാക്കിയത് . രാജാവ് ആശുപത്രിയിലാണെന്ന വാര്‍ത്ത പുറത്ത് വന്നതോടെ സൗദി സ്റ്റോക്ക് മാര്‍ക്കറ്റില്‍ അഞ്ച് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി .
-
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications