സൗദി ഷിയാ നഗരത്തില്‍ റെയ്ഡ്, ഒരു പോലിസുകാരന്‍ കൊല്ലപ്പെട്ടു
ഖതീഫ് : രഹസ്യ വിവരത്തെ തുടര്‍ന്ന് അല്‍ അവാമിയ ടൗണില്‍ ഭീകര വാദികളുടെ താവളങ്ങള്‍ റെയ്ഡ് നടത്തിയ സുരക്ഷാ സൈനികര്‍ക്ക് നേരെ ഭീകരര്‍ അടുത്തുള്ള കെട്ടിടത്തില്‍ നിന്നും വെടിയുതിര്‍ക്കുകയും ഒരു സുരക്ഷാ സൈനികന്‍ കൊല്ലപ്പെടുകയും ചെയ്തു.

മാജിദ് ബിന്‍ തുര്‍കി അല്‍ ഖഹ്ത്താനി എന്ന സുരക്ഷാ ഉദ്യോഗസ്ഥനാണു കൊല്ലപ്പെട്ടത്. 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഒരു സ്വദേശി പൗരനും ഒരു വിദേശിക്കും വെടി വെപ്പില്‍ പരിക്കേറ്റു. വെടിയുതിര്‍ത്ത 4 സൗദി പൗരന്മാരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു
House set on fire due to #Saudi forces raid in #Awamiya#Qatif#awamia#KSA pic.twitter.com/tqMdPUYzmI
— مهدي الزاهر (@alzahir_ma) April 5, 2015 ഭീകര വാദികളുടെ രഹസ്യ താവളം പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ നിരവധി ഓട്ടോമാറ്റിക് ആയുധങ്ങളും വെടി മരുന്നുകളും തോക്കുകളും കണ്ടെടുത്തു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് സുരക്ഷാ സേന വാക്താവ് അറിയിച്ചു
#Saudi security forces raid the northern neighborhoods of al-Awamiyah, Shiite-majority town near Qatif. pic.twitter.com/qOTjw75nMf
— Zaid Benjamin (@zaidbenjamin) April 5, 2015 











Click it and Unblock the Notifications