Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി രാജകുമാരന്‍ സൗദ് ബിന്‍ മൊഹമ്മദ് ബിന്‍ അബ്ദുലസീസ് അല്‍ സൗദ് അന്തരിച്ചു

റിയാദ്: സൗദി രാജകുമാരന്‍ മൊഹമ്മദ് ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദ് അന്തരിച്ചു.

സൗദി റോയല്‍ കോടതിയാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. സൗദി പ്രസ് ഏജന്‍സിയും ഇത് സംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.

-saudi-map-

ശനിയാഴ്ച രാത്രി പ്രാര്‍ത്ഥനയ്ക്ക് ശേഷം മക്കയിലെ അല്‍ മസ്ജിദ് അല്‍ ഹറം പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+