ഭാര്യ കണ്ണില്‍ ലെന്‍സ് വെച്ചു; ബന്ധം വേണ്ടെന്ന് ഭര്‍ത്താവ്
സൗദി: യുവതി കണ്ണില്‍ ലെന്‍സ് വെച്ചതാണ് ബന്ധം പിരിയുന്നതില്‍ എത്തിച്ചത്. ഭാര്യയ്ക്ക് കൃത്രിമ സൗന്ദര്യം വേണ്ടെന്ന് ഭര്‍ത്താവും നിബന്ധനകള്‍ പറയുന്ന ഭര്‍ത്താവിനെ വേണ്ടെന്ന് യുവതിയും.
വര്‍ഷങ്ങളായി കണ്ണില്‍ വെയ്ക്കുന്ന ലെന്‍സ് വിവാഹത്തിന് ശേഷം മാറ്റാനുള്ള ഭര്‍ത്താവിന്റെ ആവശ്യത്തെ യുവതി എതിര്‍ത്തു. സൗന്ദര്യത്തിന് വേണ്ടിയാണ് ഭാര്യ ലെന്‍സ് ഉപയോഗിക്കുന്നത് എന്ന പ്രസ്ഥാവനയാണ് യുവതിയെ പ്രകോപിതയാകിയത്.

ഭര്‍ത്താവിനോടുള്ള കടമകള്‍ നിര്‍വഹിക്കുകയാണ് ഭാര്യയുടെ ചുമതലയെന്നും കൃത്രിമ സൗന്ദര്യം കൊണ്ടു നടക്കുന്നതല്ല ഭാര്യ ചെയ്യേണ്ടതെന്നും യുവാവ് പറഞ്ഞു. ഇവരുടെയും പൂര്‍ണസമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്.












Click it and Unblock the Notifications