ഭര്‍തൃസ്നേഹം കൂടി,യുവതിക്ക് 80 ചാട്ടയടി

സംഭവത്തെത്തുടര്‍ന്ന് സ്ത്രീയെ ഭര്‍ത്താവ് മൊഴി ചൊല്ലി. റാഫയിലെ ഒരു യൂണിവേഴ്‌സിറ്റിയിലാണ് സംഭവം നടക്കുന്നത്. ഒരുമാസത്തെ തടവും 80 ചാട്ടയടിയുമാണ് ശിക്ഷ. ചാട്ടയടി യൂണിവേഴ്‌സിറ്റിയ്ക്കുള്ളില്‍ വച്ച് എല്ലാവരും നോക്കി നില്‍ക്കെ തന്നെ നടപ്പിലാക്കണമെന്നാണ് കോടി വിധിച്ചത്.
ഷര്‍ഖ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തെത്തുടര്‍ന്ന് രണ്ടാം ഭാര്യയെയും ഭര്‍ത്താവ് മൊഴി ചൊല്ലി. എന്നാല്‍ തന്റെ ഒന്നാം ഭാര്യയെ വീണ്ടും വിവാഹം കഴിയ്ക്കാനാണ് ഭര്‍ത്താവിന്റെ തീരുമാനമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ത്രീയ ചാട്ടയടിയ്ക്ക് വിധേയയാക്കുന്ന ദൃശ്യവും പത്രം പ്രസിദ്ധീകരിച്ചിരുന്നു. ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.












Click it and Unblock the Notifications