സൗന്ദ്യര്യത്തില്‍ അസൂയ, കുത്തിമുറിവേല്‍പ്പിച്ചു
കുവൈത്ത് സിറ്റി: അസൂയ വന്നാല്‍ പെണ്ണുങ്ങള് എന്തു ചെയ്യും? പൂ പോലുള്ള പെണ്‍കുട്ടികള്‍ പുലികളായി മാറും. കുവൈത്തില്‍ നിന്നുള്ള കത്തിക്കുത്തു വാര്‍ത്ത ഇതു ശരിവെയ്ക്കുന്നതാണ്.
കുവൈത്ത് സിറ്റിയിലെ പ്രമുഖ ടിവി അവതാരകയും സംവിധായകയുമായ പെണ്‍കുട്ടിയുടെ അനുഭവം ഞെട്ടിയ്ക്കുന്നതായിരുന്നു. ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ ടെലിവിഷന്‍ താരത്തെ ചില യുവതികള്‍ സംഘം ചേര്‍ന്ന് കളിയാക്കാന്‍ തുടങ്ങി.

പെണ്‍കുട്ടി ഈ കുത്തുവാക്കുകളെ വലിയ കാര്യമാക്കിയെടുത്തില്ല. എന്നാല്‍ ഈ അവഗണന സുന്ദരിയായ പെണ്‍കുട്ടിയോടുള്ള അസൂയ കൂട്ടുകയാണ് ചെയ്തത്. ശല്യപ്പെടുത്ത അസഹനീയമായതോടെ താരം സ്ഥലം വിടാനൊരുങ്ങി.
എന്നാല്‍ കത്തിയുമായി ചുറ്റും കൂടിയ യുവതികള്‍ പെണ്‍കുട്ടിയെ ആഞ്ഞുകുത്താന്‍ തുടങ്ങിയത് ചുറ്റും കൂടി നിന്നവരെ ഞെട്ടിച്ചു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ മുടിയ്ക്ക് കുത്തി പിടിച്ചായിരുന്നു പ്രയോഗം.
ആഘോഷത്തിനെത്തിയ അതിഥികള്‍ വിവരമറിയച്ചതനുസരിച്ച് പോലിസെത്തി. കുത്തിയ ഒരാളെ മാത്രമാണ് പിടികൂടാനായത്. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications