Get Updates
Get notified of breaking news, exclusive insights, and must-see stories!

സയ്യിദ് ശിഹാബ് ഗ്ലോബല്‍ മീറ്റ് ആഗസ്റ്റ് 28ന്.

ദുബായ്:അപാരമായ പാണ്ഡ്യത്യം കൊണ്ടും അചഞ്ചലമായ നേതൃ പാടവം കൊണ്ടും ജാതി മത ഭേദമന്യേ ഒരു സമൂഹത്തിന് വഴികാട്ടുകയും, മത സൌഹാര്‍ദ്ദത്തിന്റെ പ്രതീകമായി നിലകൊള്ളുകയും ചെയ്ത മര്‍ഹൂം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ഓര്‍മ്മകള്‍ അനുസ്മരിക്കുന്ന പരിപാടി സയ്യിദ് ശിഹാബ് ഗ്ലോബല്‍ മീറ്റ് എന്ന പേരില്‍ സംഘടിപ്പിക്കുന്നു.

അദ്ദേഹത്തിന്റെ വിയോഗത്തിന് ആറു വര്‍ഷം തികയുന്ന അവസരത്തില്‍ മതേതര സമൂഹത്തിന് തങ്ങള്‍ നല്‍കിയ സംഭാവനയും, ദര്‍ശനവും, സമകാലിക വിഷയങ്ങളും ചര്‍ച്ച ചെയ്തുകൊണ്ട് ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി യാണ് പരിപാടി സംഘടിപ്പിക്കുന്നത്.

dubai-map

ആഗസ്റ്റ് 28ന് ദുബായിലെ അല്‍ മമ്‌സാര്‍ കള്‍ച്ചറല്‍ ആന്‍ഡ് സൈന്റിഫിക്ക് അസോസിയേഷന്‍ ഹാളിലാണ് സയ്യിദ് ശിഹാബ് ഗ്ലോബല്‍ മീറ്റ് എന്ന പരിപാടി അരങ്ങേറുക.

വൈകുന്നേരം ഏഴുമണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ സ്വദേശത്തും വിദേശത്തുമുള്ള പ്രമുഖ വെക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് ജില്ലാ കമിറ്റി അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+