Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യാപക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു

അജ്മാന്‍: യുഎഇ സയന്‍സ് ഇന്ത്യ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക പരിശീലന പരിപാടി നടത്തുന്നു. ജൂണ്‍ 4 ന് അജ്മാന്‍ ഗള്‍ഫ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ഹാളിലാണ് പരിപാടി.

രാവിലെ 9.30 മുതല്‍ അധ്യാപകര്‍ക്കായി സ്ട്രസ് മാനജ്‌മെന്‌റ്, ക്ലാസ്‌റൂം മാനേജ്‌മെന്‌റ് തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദര്‍ ക്ലാസുകളെടുക്കും.

uaemap

ഓരോ സ്‌ക്കൂളുകളില്‍ നിന്നും 10 നോമിനേഷനുകള്‍ വരെ സ്വീകരിക്കും. ഈ മാസം 31 വരെ രജിസ്റ്റര്‍ ചെയ്യാമെന്ന് എസ്‌ഐഎഫ് ഷാര്‍ജ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷിറിഷ് അട്‌കേ അറിയിച്ചു. പ്രവേശനം സൗജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക് 052 805 9259 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+