Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭീകരാക്രമണമോ? സൗദിയിലെ പള്ളികള്‍ക്ക് കനത്ത സുരക്ഷ

റിയാദ്: ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദിയിലെ പള്ളികള്‍ക്ക് അതീവ സുരക്ഷ ഒരുക്കി. പള്ളികള്‍ കേന്ദ്രീകരിച്ച് ഭീകരാക്രമണങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. പൊതുജനങ്ങളുടെ സഹകരണത്തോടെ ആഭ്യന്തര ഇസ്ലാമിക മന്ത്രാലയങ്ങള്‍ സംയുക്തമായാണ് സുരക്ഷയൊരുക്കുക.

സൗദി കിരീടവകാശിയും ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്റെ നിര്‍ദേശ പ്രകാരം രണ്ട് മന്ത്രാലയങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം ഇതിനായി രൂപീകരിക്കും.

terrorisT

സൗദിയിലെ എല്ലാ പള്ളികള്‍ക്കും സുരക്ഷ ഉറപ്പു വരുത്തും. ഇതിന് പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണ്. കഴിഞ്ഞ ആഴ്ച അല്‍ ഹസ്സയിലുണ്ടായ ഭീകരാക്രമണം തടയാന്‍ സഹായിച്ചത് ജനങ്ങളുടെ സഹകരണമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+