കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗ്നചിത്രങ്ങള്‍ അയച്ച് യുവതിയുടെ പ്രലോഭനം: കിട്ടിയതോ എട്ടിന്റെ പണി, സംഭവിച്ചത് കേട്ടാല്‍ കണ്ണുതള്ളും

  • By കണ്‍മണി
Google Oneindia Malayalam News

ദുബായ്: ബന്ധത്തെ അടുപ്പിക്കാനും അകറ്റാനും സോഷ്യല്‍ മീഡിയ ഒരു ഘടകം തന്നെയാണ്. മിക്ക സമയങ്ങളിലും ദാമ്പത്യം ഉലയാനും കാരണമാകുന്നത് സോഷ്യല്‍ മീഡിയ തന്നെ. ഇവിടെയും അതുപോലെ ഒരു സംഭവം നടന്നിട്ടുണ്ട്.

പരിചയക്കാരനായ പ്രവാസി യുവാവിന് നഗ്നച്ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി അയച്ച് പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച യുവതിയാണ് പുലിവാല് പിടിച്ചത്. 29 കാരിയായ എമിറേറ്റി യുവതി 28 കാരനായ കൊമേറസ് ദ്വീപ് നിവാസിക്കാണ് ചിത്രങ്ങള്‍ അയച്ചു കൊടുത്തത്.

അവസാനം യുവാവിന്റെ ശല്യം സഹിക്കാനാവാതെ യുവതിക്ക് പരാതി വരെ കൊടുക്കേണ്ടി വന്നു. പിന്നീടുള്ള കഥയൊന്നും പറയണ്ട. തുടര്‍ന്ന് വായിക്കൂ..

 പരിചയപ്പെട്ടത്

പരിചയപ്പെട്ടത്

മക്കളെ സ്‌കൂളിലാക്കാന്‍ എത്തിയപ്പോഴാണ് യുവതിയും യുവാവും തമ്മില്‍ പരിചയപ്പെടുന്നത്. പിന്നീട് കീക്ക് എന്ന ആപ്പ് വഴി ഇരുവരും ചാറ്റിംഗ് തുടങ്ങി.

 നഗ്നചിത്രങ്ങള്‍ അയച്ചത്

നഗ്നചിത്രങ്ങള്‍ അയച്ചത്

ഇരുവരുടെയും ബന്ധം ദൃഢമായതിനെ തുടര്‍ന്ന് യുവതി തന്റെ നഗ്നചിത്രങ്ങള്‍ അയച്ചു കൊടുത്ത് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു. 29 കാരിയായ യുവതിയാണ് 28 കാരനായ യുവാവിന് ചിത്രങ്ങള്‍ അയച്ചു കൊടുത്തത്.

ഭര്‍ത്താവിനെ ഉപേക്ഷിക്കണം

ഭര്‍ത്താവിനെ ഉപേക്ഷിക്കണം

ചാറ്റിംഗ് ഇരുവരുടെയും ജീവിതത്തിന്റെ താളം തെറ്റിച്ചു എന്നു തന്നെ പറയാം. ഒടുവില്‍ യുവതിയുടെ ഭര്‍ത്താവിനെ ഉപേക്ഷിക്കണമെന്നായിരുന്നു യുവാവിന്റെ നിര്‍ദേശം. എന്നാല്‍ ഇതിന് കഴിയില്ലെന്ന് യുവതി വ്യക്തമാക്കി.

ഭീഷണി

ഭീഷണി

ഭര്‍ത്താവിനെ ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് യുവതി വ്യക്തമാക്കിയതോടെ തനിക്ക് കീക്ക് വഴി അയച്ചു തന്നിരിക്കുന്ന ചിത്രങ്ങള്‍ ഭര്‍ത്താവിനെ കാണിക്കുമെന്നായിരുന്നു യുവാവിന്റെ ഭീഷണി.

ഒടുവില്‍ പരാതി

ഒടുവില്‍ പരാതി

യുവാവിന്റെ ഭീഷണി സഹിക്കാനാവാതെ യുവതി ഒടുവില്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. താന്‍ കുറ്റക്കാരി അല്ലെന്നും യുവാവ് തന്നെ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് യുവതിയുടെ പരാതി.

തെളിവുകള്‍

തെളിവുകള്‍

പരാതിയെ തുടര്‍ന്ന യുവാവ് കൂടുതല്‍ തെളിവുകള്‍ ഹാജരാക്കി. ഇതേ തുടര്‍ന്ന് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

വിധി

വിധി

ഫെബ്രുവരി അവസാനത്തോടെ ഇരുവരുടെയും കേസില്‍ കോടതി അന്തിമ വിധി പുറപ്പെടുവിപ്പിക്കും.

English summary
sending nude photos through social media police registered case against man and woman in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X