Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം സ്‌പോര്‍ട് കണ്‍വീനര്‍ സി.പി.ജലീല്‍

ദുബായ്: യു.എ.ഇയുടെ 45 മത് ദേശീയ ദിനാഘോഷത്തിന്റെയും മുട്ടം മുസ്ലിം ജമാഅത്ത് ദുബായ് കമ്മിറ്റിയുടെ അറുപതാം വാര്‍ഷികാഘോത്തിന്റെയും ഭാഗമായി ഡിസംബര്‍ ഒന്നാം തിയ്യതി വൈകുന്നേരം 4 മണി മുതല്‍ ദുബായിലെ അല്‍ സാബിലെ സ്‌കൗട്ട് മിഷന്‍ ഫുട്ബാള്‍ ഗ്രൗണ്ടില്‍ വെച്ച് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് നടത്തുമെന്ന് സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു. ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീം സ്‌പോര്‍ട് കണ്‍വീനര്‍ സി.പി.ജലീല്‍ ടെലിഫോണ്‍ നമ്പര്‍ 0506550 638 എന്ന നമ്പറില്‍ ഡിസംബര്‍ 26 തിയ്യതിക്ക് മുമ്പായി ബന്ധപ്പെടണമെന്നും പുന്നക്കന്‍ അറിയിച്ചു.

committee-25

ഒ എന്‍ വി ഫൗണ്ടേഷന്‍ യുവകവി പുരസ്‌കാരം....

ദുബായ്: ഒഎന്‍വി ഫൗണ്ടേഷന്‍ യുവകവി പുരസ്‌കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. അന്‍പതിനായിരം രൂപയും ശ്രീ കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. 35 വയസ്സ് വരെ പ്രായമുള്ളവരുടെ മൗലിക രചനകളാണ് പരിഗണിക്കുക. സൃഷ്ടികള്‍ 2016 ഡിസംബര്‍ 15 ന് മുമ്പ് ീി്‌ളീൗിറമശേീിമംമൃറ@ഴാമശഹ.രീാ എന്ന ഈമെയില്‍ വിലാസത്തില്‍ ലഭിക്കണം. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 2017 ഫെബ്രുവരി 17 ന് നടക്കുന്ന ഒ എന്‍ വി ഫൗണ്ടേഷന്‍ അന്തര്‍ദേശീയ കവിക്കുള്ള പുരസ്‌ക്കാര ദാന ചടങ്ങില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+