ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രവാസി സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് പ്രവാസി സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. കെ എം അബ്ബാസിന്റെ' നദീറ' മികച്ച കഥയും ഹണി ഭാസ്കരന്റെ പിയേത്ത മികച്ച നോവലും സോഫിയ ഷാജഹാന്റെ ഒറ്റമുറിവു മികച്ച കവിതായായും തിരഞ്ഞെടുക്കപ്പെട്ടു.25000 രൂപയാണ് പുരസ്കാരത്തുക. ടി ഡി രാമകൃഷ്ണന്, സുഭാഷ് ചന്ദ്രന്, റഫീഖ് അഹമ്മദ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍ എന്ന് അസോസിയേഷന് പ്രസിഡന്റ് വൈ എ റഹീം ഷാര്‍ജയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പുരസ്കാരദാനം ഡിസംബര്‍ രണ്ടു വൈകിട്ട് ആറിന് അസോസിയേഷനില്‍ നടക്കും. മാധ്യമ പ്രവര്‍ത്തകനും കഥാകാരനുമായ പ്രമോദ് രാമന് അതിഥി ആയിരിക്കും. വൈകീട്ട് 3.30 മുതല്‍ പ്രമോദ് രാമനുമായി സംവാദം. 6.30 ന് പുരസ്കാര സമര്‍പ്പണം.

8 മണിക്ക് 'രാഗാഡിക്ഷന്‍' അവതരിപ്പിക്കുന്ന സംഗീത പരിപാടിഎന്നിങ്ങനെയാണ് പരിപാടികള്‍. ജനുവരിയില്‍ ഷാര്‍ജയില്‍ പുസ്തകമേള നടത്തുമെന്നും റഹീം അറിയിച്ചു.സെക്രട്ടറി ബിജു സോമന്, ട്രഷറര്‍ നാരായണന് നായര്‍, സാഹിത്യ വിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട് പങ്കെടുത്തു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications