ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു
ഷാര്‍ജ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കാന്‍ ഇന്‍ഡ്യന്‍ അസ്സോസിയേഷന് ഷാര്‍ജ മാനേജിംഗ് കമ്മിറ്റി തിരുമാനിച്ചതായി സംഘാടകര്‍ അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി 2018 ജനുവരി 26 വെള്ളിയാഴ്ച്ച രാവിലെ അസ്സോസിയേഷന് അങ്കണത്തില്‍ ഇന്‍ഡ്യന്‍ കോണ്‍സുല്‍(പാസ്പോര്‍ട്ട് വിഭാഗം) ശ്രീ പ്രേം ചന്ദ് ദേശീയ പതാക ഉയര്‍ത്തി ഇന്‍ഡ്യന്‍ പ്രസിഡന്റിന്റെ സന്ദേശം വായിക്കും.
വൈകുന്നേരം 7.30 ന് പൊതു സമ്മേളനത്തോടെ പരിപാടികള്‍ ആരംഭിക്കും. ദുബായ് ഇന്‍ഡ്യന്‍ കോസുല്‍ ജനറല്‍ ശ്രീ വിപുല്‍ മുഖ്യാതിഥിയായിരിക്കും. മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. തുടര്‍ന്ന് പ്രത്യേക റിപ്പബ്ളിക് ദിന പരിപാടികളും രാഗഡിക്ഷന് നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

25-1-2018 വ്യാഴാഴ്ച്ച വൈകുരേം 8 മണിക്ക് അസ്സോസിയേഷന് കമ്മ്യൂണിറ്റി ഹാളില്‍ ചേരുന്ന അസ്സോസിയേഷന് അംഗങ്ങളുടെ പ്രത്യേക ജനറല്‍ ബോഡി യോഗത്തില്‍ എല്ലാ അംഗങ്ങളും അസ്സോസിയേഷന് ഐ.ഡി. കാര്‍ഡുമായി പങ്കെടുക്കണമെന്നും പ്രസിഡന്റ് അഡ്വക്കേറ്റ് വൈ.എ. റഹീം അഭ്യര്‍ത്ഥിച്ചു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications