Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ പുസ്തക മേളയില്‍ ഇത്തവണ ഏഷ്യാനെറ്റ് റേഡിയോയും

ഷാര്‍ജ: അന്താരാഷ്ട്ര പുസ്തക മേളയില്‍ ഇത്തവണ ഏഷ്യാനെറ്റ് റേഡിയോയും ഭാഗമാകുന്നു. ഷാര്‍ജ പുസ്തകമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് മലയാളം റേഡിയോ സ്‌റ്റേഷനുകള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നത്.

പുസ്തക മേളയിലെ ഏഷ്യാനെറ്റ് റേഡിയോയുടെ പങ്കാളിത്തത്തെ കുറിച്ച് ഷാര്‍ജ കള്‍ച്ചറല്‍ അതോറിറ്റി എക്‌സ്‌റ്റേണല്‍ അഫയേഴ്‌സ് എക്‌സിക്യൂട്ടീവ് മോഹന്‍കുമാറാണ് അറിയിച്ചത്.

asianet

ഏഷ്യാനെറ്റ് റേഡിയോക്ക് അനുവദിച്ച സ്റ്റാളില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടക്കും. സംവാദം, കുട്ടികള്‍ക്കായുള്ള ഉപന്യാസ മത്സരം, ക്വിസ്, ഏഷ്യാനെറ്റ് റേഡിയോ അവതാരകര്‍ പങ്കെടുക്കുന്ന പരിപാടികള്‍, മലയാള ഭാഷ, സാഹിത്യം, സിനിമ എന്നിവയെ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങള്‍ എന്നിവ അരങ്ങേറും.വിജയികള്‍ക്ക് പുസ്തകങ്ങളായിരിക്കും സമ്മാനമായി ലഭിക്കുക. നവംബര്‍ 4 മുതല്‍ 14 വരെയാണ് പുസ്‌കമേള.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+