ഷാര്‍ജ; ഡോക്ടര്‍ വിശ്വനാഥന്റെ (വെണ്ണിയില്‍ ക്ലീനിക്) വേര്‍പാടില്‍ സംസ്‌ക്യതി അനുശോചനം രേഖപ്പെടുത്തി
ഷാര്‍ജ: യുഎഇ ലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവും സംസ്‌ക്യതി യുഎഇ യുടെ രക്ഷാധികാരിയും സംഘടനാ രംഗത്ത് വഴി കാട്ടിയുമായിരുന്ന ഡോക്ടര്‍ വിശ്വനാഥന്റെ (വെണ്ണിയില്‍ ക്ലീനിക്) വേര്‍പാടില്‍ സംസ്‌ക്യതി യുഎഇ അനുശോചനം രേഖപ്പെടുത്തി.
നസ്സീര്‍, മനോജ് ജോര്‍ജ്, അജിത്, പത്മകുമാര്‍, പ്രവീണ്‍ചന്ദ്, രാധേഷ് നായര്‍ തുടങ്ങിയവര്‍ അനുശോചന പരിപാടിയില്‍ പങ്കെടുത്തു.













Click it and Unblock the Notifications