ഷാര്‍ജ; വഴക്കിനിടെ വെടിവയ്പ്പ്, ഒരാള്‍ക്ക് പരുക്ക്

ഹൈവേയോട് ചേര്‍ന്ന് ഒരാളെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്നാണ് പൊലീസ് സംഭവ സ്ഥലത്ത് എത്തുകയും പരുക്കേറ്റ നിലയില്‍ കിടക്കുന്നയാളെ കണ്ടത്. ആംബുലന്‍സ് എത്തുകയും പരുക്കേറ്റയാളെ സമീപത്തെ ആശുപത്രിയിലേയ്ക്ക് മാറ്റുകയും ചെയ്തു.
സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ ആളുകളെയും പൊലീസ് പിന്നീട് അറസ്‌ററ് ചെയ്തു. സംഘട്ടനം നടക്കാന്‍ ഇടായയ സാഹചര്യവും തോക്ക് ഉപയോഗിച്ചതിനുള്ള കാരണമെന്താണെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിയ്ക്കുന്നുണ്ട്. വെടിയേറ്റയാളും സുഹൃത്തുക്കളും അറബ് പൗരന്‍മാര്‍ തന്നെയാണെന്ന് പൊലീസ് പറഞ്ഞു.












Click it and Unblock the Notifications