Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വിദ്യാരംഭം സംഘടിപ്പിക്കുന്നു

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ മുന്‍ വര്‍ഷത്തെപ്പോലെ വിദ്യാരംഭം ഉണ്ടായിരിക്കുന്നതാണെന്ന് അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

കുട്ടികളെ എഴുത്തിനിരുത്തുന്നതിനു താല്പര്യമുള്ള രക്ഷിതാക്കള്‍ കുട്ടികളോടൊപ്പം ഒക്ടോബര്‍ പതിനൊന്നാം (11 10 2016) തീയതി രാവിലെ 5 .30 നു ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ സന്നിഹിതരാവേണ്ടതാണ്.

thiruvullakkavu1

യുഎഇ യില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ.കെ.ആര്‍.രാധാകൃഷ്ണന്‍നായര്‍ ആണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. രെജിസ്‌ട്രേഷനും, കൂടുതല്‍ വിവരങ്ങള്‍ക്കും 06 5610845 നമ്പറില്‍ബന്ധപ്പെടേണ്ടതാണ് .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+