ഷാര്‍ജ, അവിഹിത സന്തതിയെ യുവതി കൊന്നു

സുഹൃത്തായ മറ്റൊരു വീട്ട് ജോലിക്കാരിയുടെ സഹായത്തോടെയാണ് കുഞ്ഞിനെ നശിപ്പിയ്ക്കാന്‍ യുവതി ശ്രമിച്ചത്. അമിത രക്തസ്രാവത്തെത്തുടര്‍ന്നാണ് സ്ത്രീ ആശുപത്രിയില്‍ എത്തിയത്. പ്രസവത്തെത്തുടര്‍ന്നുണ്ടായ രക്തസ്രവാമാണെന്ന് മനസിലായതോടെ ഡോക്ടര്‍മാര്‍ കുഞ്ഞിനെ അന്വേഷിച്ചു.
്ആദ്യം കാര്യങ്ങള്‍ തുറന്ന് പറയാന്‍ മടിച്ചെങ്കിലും പിന്നീട് സ്ത്രീ കാര്യങ്ങള്‍ തുറന്ന് പറഞ്ഞു. തന്റെ തൊഴിലുടമയുടെ മകനുമായും മറ്റൊരു ഏഷ്യക്കാരനുമായും തനിയ്ക്ക് ബന്ധമുണ്ടെന്ന് സ്ത്രീ പറഞ്ഞു. ഈ ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെയാണ് താന്‍ ഉപേക്ഷിച്ചതെന്നും യുവതി പറഞ്ഞു.
സ്ത്രീ ഉപേക്ഷിയ്ക്കുമ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.കുഞ്ഞിന്റെ അച്ഛനെ കണ്ടെത്തുന്നതിനായി ഡിഎന്‍എ ടെസ്റ്റ് നടത്തും.












Click it and Unblock the Notifications