Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാര്‍ജയില്‍ വാഹനപകടം രണ്ടു മലയാളികള്‍ മരണപ്പെട്ടു!!!

ഷാര്‍ജ: എമിറേറ്റ്‌സ് റോഡില്‍ സജ്ജ ഏരിയയില്‍ ഇന്റര്‍ചേഞ്ച് ഏഴിനു സമീപം പിക്കപ്പും ഡെലിവറി വാനും തമ്മില്‍ കൂട്ടിയിടിച്ചു രണ്ടു പേര്‍ മരിച്ചു. മലയാളികളായ ബിജു (40 വയസ്സ്), സലീം (25 വയസ്സ്) എന്നിവരാണ് മരണപ്പെട്ടത്.

ഗുരുതരമായി പരുക്കേറ്റ ഒരാളെ ഷാര്‍ജയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് അപകടം. മരിച്ചവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇടിയുടെ അഘാതത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

shjaccident

സംഭവ സ്ഥലത്ത് കുതിച്ചെത്തിയ പോലീസ് റെസ്‌ക്യൂ വിഭാഗം വാഹനം വെട്ടിപ്പൊളിച്ചാണ് മ്യതദേഹങ്ങള്‍ പുറത്തെടുത്തത്. ഇരു വാഹനങ്ങളിലെയും ഡ്രൈവര്‍മാരാണ് മരണപ്പെട്ടത്. അപകടത്തെ കുറിച്ച് പോലീസ് അന്യേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+