ഷാര്‍ജ; രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഷാര്‍ജ: മാസ് ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ ഷാര്‍ജയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബിജു സോമന്‍ ഉദ്ഘാടനം ചെയ്തു.

പി.പി രമേശന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നോര്‍ക്ക പ്രവര്‍ത്തക സമിതി അംഗം ആര്‍.കെ കൊച്ചുക്യഷ്ണന്‍ ആശംസാ പ്രസംഗം നടത്തി. നൂറിലധികം ആളുകള്‍ ക്യാമ്പില്‍ പങ്കെടുത്തു.












Click it and Unblock the Notifications