പൊതുജന സുരക്ഷയും ബോധവത്ക്കരണവും: വൺഇന്ത്യ മലയാളത്തിന് ഷാർജാ പോലീസിന്റെ ആദരം
ഷാർജ: പൊതുജന സുരക്ഷയ്ക്കായ് ഷാർജാ പോലീസ് കഴിഞ്ഞ വർഷം നടപ്പിലാക്കിയ ബോധവത്കരണ പരിപാടികളെ കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചുമുള്ള വാർത്തകളും അറിയിപ്പുകളും ക്യത്യമായ് നൽകിയതിന് വൺ ഇന്ത്യാ മലയാളത്തിന് ഷാർജ പോലീസിന്റെ പ്രശംസ.
2018 വർഷത്തിലെ പോലീസ് പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കാൻ ഷാർജാ പോലീസ് ക്ലബ്ബിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലാണ് ഷാർജാ പോലീസ് മേധാവി മേജര്‍ ജനറല്‍ സൈഫ് അല്‍ സാരി അല്‍ ഷംസി പ്രത്യേകം ഉപഹാരം കൈമാറിയത്. വൺഇന്ത്യാ മലയാളം ഗൾഫ് കറസ്പോണ്ടന്റ് മുഹമ്മദ് തൻവീർ ഉപഹാരം സ്വീകരിച്ചു.

മലയാളം, ഇഗ്ലീഷ്, അറബിക് മാധ്യമങ്ങളിൽ നിന്നും ക്ഷണിക്കപ്പെട്ട മാധ്യമ പ്രവർത്തകരെയാണ് ഷാർജാ പോലീസ് ആദരിച്ചത്. അറിയിപ്പുകളും വാർത്തകളും ശരിയായ രീതിയിൽ ജനങ്ങളിൽ എത്തിക്കുക എന്നത് മാധ്യമ പ്രവർത്തകരുടെ കടമയാണ്. തെറ്റായ വാർത്തകളും വ്യാജ പ്രചരണങ്ങളും പലപ്പോഴും പോലീസ് സുരക്ഷാ വകുപ്പുകൾക്ക് തലവേദന സ്വഷ്ടിക്കാറുണ്ട്.
പോലീസ് വകുപ്പുകളുമായ് ചേർന്ന് പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർക്ക് പരമാവധി വേഗത്തിൽ ശരിയും, ക്യത്യയവുമായ വാർത്ത പൊതുജനങ്ങളിൽ എത്തിക്കുവാൻ സാധിക്കാറുണ്ട്. വരും വർഷങ്ങളിലും മാധ്യമ പ്രവർത്തകരുടെയും മാധ്യമ സ്ഥാപനങ്ങളുടെയും സഹകരണം പോലീസ്, സുരക്ഷാ വിഭാഗങ്ങൾ പ്രതീക്ഷിക്കുന്നതായ് ചടങ്ങിൽ പോലീസ് മേധാവി വ്യക്തമാക്കി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications