ഷാര്‍ജ: ഫീസ് കൂട്ടിയത് പോര ഇനിയും കൂട്ടണമെന്ന് സ്കൂളുകള്‍
ഷാര്‍ജ: രണ്ട് മുതല്‍ മൂന്ന് ശതമാനം ഫീസ് വര്‍ദ്ധിപ്പിച്ചിട്ടും ഷാര്‍ജയിലെ സ്വാകാര്യ സ്കൂളുകള്‍ അസംതൃപ്തര്‍. തങ്ങള്‍ ആവശ്യപ്പെട്ട ഫീസ് വര്‍ദ്ധന നടപ്പായില്ലെന്നും ഇക്കാര്യം പുനപരിശോധിയ്ക്കണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ സ്കൂളുകള്‍ അധികൃതരെ സമീപിച്ചു. ഷാര്‍ജ എഡ്യൂക്കേഷണല്‍ ഡിസ്ട്രിക്ട് ഡയറകടര്‍ മ്യൂന സൊഹൈല്‍ ആണ് ഇക്കാര്യം പറഞ്ഞത്.
സ്കൂളുകള്‍ സമര്‍പ്പിച്ച അപേക്ഷയിന്മേല് കൂടുതല്‍ പഠനം നടത്തുമെന്നും അതിനുശേഷം മാത്രമാകും തീരുമാനമെന്നും ഡയറക്ടര്‍ അറിയിച്ചു. 100 സ്വകാര്യ സ്കൂളുകളാണ് എമിറേറ്റില്‍ ഉള്ളത്. എന്നാല്‍ ഇവയില്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിയ്ക്കുന്ന 60 സ്കൂളുകള്‍ക്കാണ് ഫീസ് വര്‍ദ്ധനയ്ക്ക് അനുമതി നല്‍കിയത്. അതും രണ്ട് മുതല്‍ മൂന്ന് ശതമാനം ട്യൂഷന് ഫീസ് വര്‍ദ്ധന. 2014-15 അദ്ധ്യയന വര്ഷത്തേയ്ക്കാണിത്.

എന്നാല്‍ ഈ ഫീസ് നിരക്കില്‍ തങ്ങള്‍ തൃപ്തരല്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. 129 ഓളം പൊതുവിദ്യാലയങ്ങളുള്ള എമിറേറ്റില്‍ സ്വാകാര്യ വിദ്യാഭ്യാസ മേഖലയെ പ്രവാസികള്‍ ഉള്‍പ്പടെയുള്ളവര്‍ ആശ്രയിക്കാറുണ്ട്. എന്നാല്‍ അനിവാര്യമായ ഫീസ് വര്‍ദ്ധനയാണ് നടത്തിയതെന്നും ബാക്കി കാര്യങ്ങള്‍ വിഷയത്തെപ്പറ്റി പഠിച്ചതിന് ശേഷം ആകാമെന്നും അധികൃതര്‍.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications