ഷാര്‍ജ; ഇന്ത്യക്കാരനെ കൊന്ന പ്രതിയെ പിടികൂടി

മോഷണ ശ്രമത്തിനിടെയാണ് അക്കൗണ്ടന്റിനെ കൊലപ്പെടുത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. സൂപ്പര്‍മാര്‍ക്കറ്റിലെ പണം കവരുന്നതിന് വേണ്ടിയാണ് ഇയാള്‍ കൊലപാതകം നടത്തിയത്. സൂപ്പര്‍മാര്‍ക്കറ്റിലെ പണം സൂക്ഷിയ്ക്കുന്നത് അക്കൗണ്ടന്റാണ് .ആ പണം മോഷ്ടിയ്ക്കുന്നതിന് മറ്റൊരാവശ്യം പറഞ്ഞാണ് പ്രതി ഇന്ത്യക്കാരന്റെ അപ്പാര്‍ട്ട്മെന്റില്‍ എത്തിത്.
കുറച്ച് പണം കടമായി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇയാള്‍ ഇന്ത്യക്കാരന്റെ മുറിയല്‍ എത്തുന്നത്. പണം നല്കാന് ഇന്ത്യക്കാരന് വിസമ്മതിച്ചു. തടുര്‍ന്ന് ഇയാള്‍ അക്കൗണ്ടന്റിനെ കൊലപ്പെടുത്തുകയും പതിനാല് ലക്ഷം രൂപ കവരുകയും ചെയ്തു.
സൂപ്പര്‍മാര്‍ക്കറ്റിലെ ആര്‍ക്കെങ്കിലും കൊലപാതകവുമായി ബന്ധം കാണുമെന്ന് ആദ്യം തന്നെ പൊലീസ് മനസിലാക്കിയിരുന്നു. കൊല്ലപ്പെട്ടയാളുടെ ദേഹത്ത് ഒട്ടേറെ മുറിവുകള്‍ ഉണ്ടായിരുന്നു. രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം. പ്രതിയെ പൊതുവിചാരണ ചെയ്യും.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications