ഷാര്‍ജ; കുട്ടികളുടെ മനംകവര്‍ന്ന് വാട്ടര്‍ഫെസ്റ്റ്

മൂന്ന് സോണുകളായി തിരിച്ചാണ് പരിപാടികള്‍ നടത്തുന്നത്. അഡൈ്വഞ്ചര്‍ സോണ്‍, കിഡ്‌സ് സോണ്‍, ഫണ്‍ സോണ്‍ എന്നിവയാണ് മൂന്ന് സോണുകള്‍, ഡൈവിംഗ് ഷോ, ഐസ് എജ് ഷോ, ഐസ് റിങ്ക്, പെറ്റിംഗ് സൂ, സ്പീക്കിംഗ് ട്രീ തുടങ്ങിയ ലോക നിലവാരത്തിലുള്ള പരിപാടികളാണ് ഫെസ്റ്റില്‍ അണി നിരക്കുന്നത്.
ഷാര്‍ജ മീഡിയ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഷെയിഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖ്വാസിമിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. ഇത് ഏഴാം വര്‍ഷമാണ് വാട്ടര്‍ ഫെസ്റ്റ് നടക്കുന്നത്. 20 ഇന്റര്‍നാഷണല്‍ ഷോ ഉള്‍പ്പടെ മികച്ച കാഴ്ചാനുഭവമാണ് വാട്ടര്‍ ഫെസ്റ്റ് വാഗ്ദാനം ചെയ്യുന്നത്. 11 ദിവസങ്ങളിലായാണ് ഷോ നടക്കുന്നത്.












Click it and Unblock the Notifications