സൗദിയില്‍ അഞ്ച് കാലുള്ള ആട്
റിയാദ്: സൗദിയില്‍ പിറന്ന അഞ്ച് കാലുള്ള ചെമ്മരിയാട് പ്രവചനങ്ങള്‍ക്കധീതമായി ഇപ്പോഴും ജീവിയ്ക്കുന്നു. അഞ്ച് കാലുകളോട് കൂടി ജനിച്ച ആടിന കൗതുകത്തോടെയാണ് ജനങ്ങള്‍ കണ്ടത്. എന്നാല്‍ ജനിതകവൈകല്യമുള്ള ആട് അധികനാള്‍ ജീവിച്ചിരിയ്ക്കില്ലെന്നാണ് പലരും വിധിയെഴുതി. എന്നാല്‍ ഒരു വര്‍ഷം പിന്നിട്ടിട്ടും ആടിന് യാതൊരു കുഴപ്പവുമില്ലെന്ന് മാത്രമല്ല ഇപ്പോഴും തുള്ളിച്ചാടി നടക്കുകയും ചെയ്യുന്നു.
കറുപ്പും വെളുപ്പും നിറമുള്ള ഈ അഞ്ചുകാലന്‍ ചെമ്മിരിയാട് റാഫയിലാണ് ജനിച്ചത്.അഞ്ച് കാലുകള്‍ ആട് എങ്ങനെ നിയന്ത്രിക്കുമെന്നതിലായിരുന്നു എല്ലാവര്ക്കും സംശയം. സംശയിച്ചവരുടെ മുന്പില് അഞ്ച് കാലില്‍ തന്നെ നിന്നും ചാടിയും അവന് താനൊരും ചുണക്കുട്ടിയാണെന്ന് തെളിയിച്ചു.കറുപ്പും വെളുപ്പും നിറത്തോട് കൂടിയ ഈ ആടിനെപ്പറ്റി ഒരു പ്രദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ആടിനെ വാങ്ങാന്‍ പണവുമായി ഒട്ടേറെപ്പേര്‍ എത്തുന്നുണ്ടെങ്കിലും വില്ക്കാന് ഉടമസ്ഥന് തയ്യാറല്ല

അല്‍പ്പം വികൃതിയാണെങ്കിലും യജമാനന് ഫഹദ് അല്‍ ഷാമരിയ്ക്ക് തന്റെ അത്ഭുത ആടിനെപ്പറ്റി പറയാന്‍ നൂറുനാവാണ്. എല്ലാവരും എന്നോട് പറഞ്ഞത് ഈ ആട് അധികകാലം ജീവിയ്ക്കില്ലെന്നാണ്. സാധാരണ ഇത്തരത്തില്‍ ജനിതക വൈക്യമുള്ള ആടുകള്‍ അധികനാള്‍ ജീവിയ്ക്കാറില്ല. എന്നാല്‍ ഇവന് ജനിച്ചിട്ടിപ്പോള് ഒരു വര്‍ഷം കഴിഞ്ഞുവെന്ന് ഫഹദ് പറയുന്നു.താനൊരു സ്റ്റാറായ ഗമയില്‍ അഞ്ചുകാലന്‍ ആട് തന്റെ യജമാന്റെ വീട്ടില്‍ ഇപ്പോഴും തുള്ളിച്ചാടി നടക്കുകയാണ്.
-
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ്












Click it and Unblock the Notifications