ഭാവി വധുവിനെ നേരിട്ട് കണ്ട യുവാവ് ഞെട്ടി, ഓടി രക്ഷപ്പെട്ടു
സൗദി: എയര്‍പോര്‍ട്ടില്‍ വച്ച് ഭാവി വധുവിനെ മുഖാമുഖം കണ്ട യുവാവ് ഞെട്ടിത്തരിച്ച് പുറത്തേയ്ക്ക് ഓടി. ഈജിപ്ത്കാരനായ വരനാണ് തന്റെ ഭാവി വധുവിനെ കണ്ട് ഞെട്ടി ഓടിയത്. ഫോട്ടോയില്‍ മാത്രമാണ് യുവാവ് വധുവിനെ കണ്ടിട്ടുള്ളത്. നേരിട്ട് കണ്ടപ്പോഴാണ് അബദ്ധം പിണഞ്ഞെന്ന് മനസിലായത്.
മാസങ്ങള്‍ക്ക് മുമ്പ് പെണ്‍കുട്ടിയുടെ സഹോദരന് അവരുടെ ചിത്രങ്ങള്‍ യുവാവിനെ കാട്ടിയിരുന്നു. ഈ ചിത്രങ്ങള്‍ കണ്ട് യുവതി അതിസുന്ദരിയാണെന്ന് തെറ്റിദ്ധരിച്ചാണ് യുവാവ് വിവാഹത്തിന് സമ്മതിച്ചത്. വിവാഹം ഉറപ്പിച്ച ശേഷമാണ് ഇരുവരും നേരിട്ട് കാണാന്‍ തീരുമാനിച്ചത്.

തുടര്‍ന്നാണ് യുവതി സൗദിയിലേയ്ക്ക് എത്തിയത്. വിമാനത്താവളത്തില്‍ വച്ചാണ് യുവതിയെ വരന് കാണുന്നത്. സ്ത്രീയെ കണ്ടതും ഇയാള്‍ പുറത്തേയ്ക്ക് ഓടി. പുറത്തേയ്ക്ക് ഓടിയ ഇയാളെ സുരക്ഷാ ജീവനക്കാര്‍ പിടികൂടി. മോഷണത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ കരുതിയത്. അന്വേഷിച്ചപ്പോഴാണ് കാര്യങ്ങളെല്ലാം യുവാവ് സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അല്വതാന് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications