സിംസ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സിംസ് പ്രസിഡന്റ് ശ്രീ. ജോസഫ് കെ. തോമസ് ഉത്ഘാടനം ചെയ്തരക്തദാന ക്യാമ്പില്‍ 100 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു രക്തദാനം നല്‍കി.
ബഹറിന്‍: സീറോ മലബാര്‍ സൊസൈറ്റി (സിംസ്) ന്റെ ആഭിമുഖ്യത്തില്‍ സല്‍മാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ചു സിറോ മലബാര്‍ സൊസൈറ്റി ആസ്ഥാനത്തു വെച്ച് നവംമ്പര്‍ 4നു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

സിംസ് പ്രസിഡന്റ് ശ്രീ. ജോസഫ് കെ. തോമസ് ഉത്ഘാടനം ചെയ്തരക്തദാന ക്യാമ്പില്‍ 100 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു രക്തദാനം നല്‍കി.

ഗള്‍ഫ് പ്രവാസി സമൂഹത്തിലെ പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനും, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവുമായ ശ്രി. അഷറഫ് താരശേരി ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു.

രക്ത ദാന ക്യാമ്പില്‍ പങ്കെടുത്ത എല്ലാവര്‍ക്കും കണ്‍വീനര്‍ ശ്രി. സിജോ ആന്റണി നന്ദി രേഖപ്പെടുത്തി.

Click it and Unblock the Notifications