സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനം മാര്‍ച്ചില്‍
ദുബായ്: സമാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം 2015 മാര്‍ച്ചില്‍ നടക്കുമെന്ന് ടികോം സിഇഒ. മാര്‍ച്ച് 25 ന് പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം ചെയ്യുമെന്നാണ് ടികോം സിഇഒ പറഞ്ഞത്. 2014 ഡിസംബര്‍ മാസത്തോട് കൂടി തന്നെ കെട്ടിട നിര്‍മ്മാണം പൂര്ത്തിയാകാകും.
അബുദാബിയില്‍ നടന് ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ദുബായ് ഹോള്‍ഡിംഗ് സിഇഒ അബ്ദുള്‍ ലത്തീ അല്‍മുല്ല, സംസ്ഥാന വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, എംഎ യൂസഫലി, സ്മാര്‍ട്ട് സിറ്റി എംഡി ബാബു ജോര്‍്ജ്ജ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

തുടക്കം മുതല്‍ തന്നെ വിവാദങ്ങളിലായിരുന്ന സ്മാര്‍ട്ട് സിറ്റി.കേരള സര്‍ക്കാരും ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ടികോം ഇന്‍വെസ്റ്റ്മെന്റ്സും സംയുക്തമായിട്ടാണ് സ്മാര്‍ട്ട് സിറ്റി പദ്ധതിയ്ക്ക് വേണ്ടി പ്രവര്‍ത്തിയ്ക്കുന്നത്. ഇരുവരും രൂപപ്പെടുത്തിയ സ്മാര്‍ട്ട്സിറ്റി കൊച്ചി ഇന്ഫ്രാസ്ക്ട്രക്ചര് പ്രൈവറ്റ് ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല
2007 ലാണ് സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച പാട്ടക്കരാരില് ടികോം ഒപ്പ് വയ്ക്കുന്നത്. 2007 നവംബര്‍ 16 ന് പദ്ധതിയുടെ തറക്കല്ലിട്ടു. പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ആദ്യം സ്മാര്‍ട്ട് സിറ്റി കരാറില്‍ ഒപ്പ് വയ്ക്കാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ കരാറിലെ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കി 2011 ഫെബ്രുവരി 2 ന് സ്മാര്‍ട്ട് സിറ്റി കരാറില്‍ സര്‍ക്കാര്‍ ഒപ്പ് വച്ചു. 2015 ല്‍ പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമെന്നാണ് ടികോം അവകാശപ്പെടുന്നത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications