ഉപഭോക്താക്കളെ കുഴപ്പത്തിലാക്കി വീണ്ടും വാട്സ് ആപ് കോളുകള്‍ക്ക് വിലക്ക്,സൗദി ഇങ്ങനെ ചെയ്യാന്‍ മാത്രം
റിയാദ്: സൗദിയില്‍ വാട്സ് ആപ് കോളുകള്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. മൊബൈല്‍ കമ്പനികളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ടെലികോം റെഗുലേറ്ററി അതോറട്ടിയുടെ തീരുമാനം എന്നാണ് സൂചന. വാട്സ് ആപ് കോളിന് അനുമതി നല്കി മണിക്കൂറുകല്ക്കേ ശേഷമാണ് വീണ്ടും വിലക്ക ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ആഭ്യന്തര കോളുകള്‍ക്കു മാത്രമാണെന്നും അന്താരാഷ്ട്ര കോളുകള്ക്കല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതേ സമയം വാട്സ് ആപ് കോളുകള്‍ക്ക് വിലക്ക ഏര്‍പ്പെടുത്തിയതിനെ കുറിച്ച് സൗദിയിലെ ടെലികോം കമ്പനികളോ ടെലികോം റെഗുലേറ്ററി അതോററ്റിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വീണ്ടും വിലക്ക്
സൗദിയില്‍ വാട്സ് ആപ് കോളുകള്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. അനുമതി നല്കി മണിക്കൂറുകല്ക്കുള്ളിലാണ് വീണ്ടും വിലക്ക്.

സമ്മര്‍ദ്ദം
മൊബൈല്‍ കമ്പനികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ തീരുമാനം എന്നാണ് സൂചന.

അന്താരാഷ്ട്ര കോളുകള്‍
ആഭ്യന്തര കോളുകള്‍ക്കു മാത്രമാണെന്നും അന്താരാഷ്ട്ര കോളുകള്ക്കല്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

നേരത്തെ വാട്സ് ആപ് കോളുകള്‍
നേരത്തയും സൗദി വാട്സ് ആപ് കോളുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഉപഭോക്താക്കള്‍ക്ക് വാട്സ് ആപിലൂടെ സംസാരിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ പെട്ടെന്നാണ് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയത്.

പ്രതികരിച്ചില്ല
വാട്സ് ആപ് കോളുകള്‍ക്ക് വിലക്ക ഏര്‍പ്പെടുത്തിയതിനെ കുറിച്ച് സൗദിയിലെ ടെലികോം കമ്പനികളോ ടെലികോം റെഗുലേറ്ററി അതോററ്റിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications