കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് ട്രെന്‍ഡ്, വീണ്ടും വിവാഹം ചെയ്യണം ഭാര്യയെ വാട്‌സപ്പിലൂടെ മൊഴിചൊല്ലി

  • By Siniya
Google Oneindia Malayalam News

സൗദി : മോറോക്കോ സ്ത്രീയെ വിവാഹം ചെയ്യാന്‍ വേണ്ടി മൂന്നു കുട്ടികളുടെ പിതാവ് ഭാര്യയെ വാട്‌സപ്പിലൂടെ മൊഴി ചൊല്ലി. ബിനിനസ്സ് ആവശ്യത്തിനായി പുറത്തേക്ക് പോയതായിരുന്നു ഭര്‍ത്താവ് എന്നാല്‍ രണ്ടാഴ്ച ആവുന്നതിന് മുന്‍പ് ഇയാള്‍ ഭാര്യയ്ക്ക് വാട്‌സപ്പിലേക്ക് മൊഴിചൊല്ലുന്നുവെന്ന സന്ദേശം അയക്കുകയായിരുന്നു

സന്ദേശം കണ്ട ഉടനെ ഭാര്യ ഇയാളുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൊറോക്കോ സ്ത്രീയെ വിവാഹം ചെയ്യാന്‍ പോകുകയാണ് അതിനാല്‍ വിവാഹമോചിതനാകുന്നു എന്നായിരുന്നു സന്ദേശം. സൗദി അറബിക് ലാംഗ്വേദ് പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്.

whatsapp-divorce

ഫോണില്‍ ഇയാളെ ബന്ധപ്പെടാന്‍ കഴിയാത്തതിനാല്‍ യുവതി കുട്ടികളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ശേഷം യുവതിയുടെ പിതാവ് ഇയാളുമായി ഫോണില്‍ സംസാരിച്ചിരുന്നു.

മൊറോക്കോ യുവതിയെ വിവാഹം ചെയ്തതിനാലാണ് ആദ്യ ഭാര്യയുമായി വിവാഹം മോചന സന്ദേശം അയച്ചതെന്നായിരുന്നു ഇിയാളുടെ വിശദീകരണം.

English summary
A Saudi father of three told his wife he was travelling to Morocco on a business trip that would not last more than two weeks. On the 23rd day, he sent her a text on WhatsApp telling her he is divorcing her and marrying a Moroccan woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X