ശ്രീനാരായണ കള്‍ച്ചറല്‍ സൊസൈറ്റി വിനോദയാത്ര സംഘടിപ്പിച്ചു
തുടര്‍ന്നു കായിക പരിപാടികള്‍ അരങ്ങേറി. സ്‌പോര്‍ട്‌സ് സെക്രട്ടറി ശ്രീലാല്‍ ശശി നന്ദി രേഖപ്പെടുത്തി.
ബഹറിന്‍: ശ്രീനാരായണ കള്‍ച്ചറള്‍ സൊസൈറ്റി അംഗങ്ങള്‍ക്കായി ബഹറിന്‍ സഗയിലെ അദാരീ പൂളില്‍ പരിപാടികള്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ പവിത്രന്‍ കെ വി പരിപാടി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ്സ് നടരാജന്‍, ബി കെ എസ് ജനറല്‍ സെക്രട്ടറി എന്‍ കെ വീരമണി, പയിനിയര്‍ പ്രസിഡന്റ ജനാര്‍ദനന്‍, മറ്റ് ബഹറിനിലെ സംഘടന പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുത്തു. എസ് എന്‍ സി എസ് ജനറല്‍ സെക്രട്ടറി സുനീഷ് സുശീലന്‍ ആശംസകള്‍ നേര്‍ന്നു.

തുടര്‍ന്നു കായിക പരിപാടികള്‍ അരങ്ങേറി. സ്‌പോര്‍ട്‌സ് സെക്രട്ടറി ശ്രീലാല്‍ ശശി നന്ദി രേഖപ്പെടുത്തി.












Click it and Unblock the Notifications