സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഫലപ്പെരുന്നാളിന് തുടക്കമായി
ഷാര്‍ജ: മരുഭൂമിയിലെ പരുമല എന്നറിയപ്പെടുന്ന സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തഡോക്സ് ഇടവകയുടെ ഈ വര്‍ഷത്തെ ആദ്യ ഫലപ്പെരുന്നാളിന് വെള്ളിയാഴ്ച രാവിലെ തുടക്കമായി. രാത്രി പതിനൊന്ന് മണിവരെ നീളുന്ന ആഘോഷത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.
പെരുന്നാളിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനം ടി.എന്‍.പ്രതാപന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. റഹീം , ബിജു സോമന്, എന്‍ടിവി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മാത്തുക്കുട്ടി തുടങ്ങിയവര്‍ സംബന്ധിക്കും.

ഗാനമേള, മിമിക്രി, ചെണ്ടമേളം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി അരങ്ങേറും. ഇടവക വികാരി ജോണ്‍ കെ.ജേക്കബ്, സഹവികാരി ഫാ.ജോജി കുര്യന് തോമസ്, ഇടവക ട്രസ്റ്റി ഐപ്പ് ജോര്‍ജ്, , സെക്രട്ടറി ബിനുമാത്യുതുടങ്ങിയവരാണ് പരിപാടിയ്ക്ക് നേതൃത്വം നല്‍കുന്നത്.
More From
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications