കമലാസുരയ്യ നീർമാതളം 2017 കഥാപുരസ്കാരത്തിന് കഥകള്‍ ക്ഷണിച്ചു
ദുബായ്; പ്രശസ്ത സാഹിത്യകാരി കമലാസുരയ്യയുടെ (മാധവിക്കുട്ടി) സ്മരണാര്‍ത്ഥം, പുന്നയുര്‍ക്കുളം ആര്‍ട്സ് ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ (parc) ഏര്‍പ്പെടുത്തിയ 2017ലെ കമലാസുരയ്യ നീർമാതളം കഥാപുരസ്കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു. ഇന്ത്യക്ക് പുറത്തുള്ള മലയാളികള്‍ക്ക് രചനകള്‍ അയയ്ക്കാം. കഥയ്ക്കാണ് അവാര്‍ഡ്. പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ കഥകള്‍ അയക്കാവുന്നതാണ്. കൈയെഴുത്താണെങ്കിൽ 12 പേജിലും ടൈപ്പ് ചെയ്തതാണെങ്കിൽ 6 പേജിലും അധികമാകരുത്.
രചനകള്‍ മൌലികമായിരിക്കണം. വിവര്‍ത്തനങ്ങള്‍ സ്വീകാര്യമല്ല. ജേതാവിന് ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും നല്‍കുന്നതാണ്. സൃഷ്ടികള്‍ നവംബര്‍ 25നു മുൻപായി കണ്‍വീനര്‍, നീർമാതളം 2017, പി. ഒ ബോക്സ് 97617, ദുബായ് എന്ന വിലാസത്തിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ അയക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങള്‍ക്ക് +971 55 2544525, +971 50 1405348 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications