ഇരുമ്പുപാര ഉപയോഗിച്ച് ഭാര്യയെ കൊല്ലാന്‍ ശ്രമം, രക്തത്തില്‍ മുങ്ങി കിടന്ന അമ്മയെ രക്ഷിച്ചത് മകള്‍
കൊളംബേ: മെയില്‍ റോഡില്‍ രക്തത്തില്‍ മുങ്ങി കിടക്കുന്ന അമ്മയെ കണ്ട് മകള്‍ ഞെട്ടി. സ്വകാര്യ ഭാഗത്തു നിന്നും രക്തം വാര്‍ന്നൊഴുകി മരണത്തിന്റെ വക്കിലായിരുന്നു യുവതി.
അയ്യല്‍ക്കാരുടെ സഹായത്തോടെ അടുത്തുള്ള ആശുപത്രിയില്‍ ഉടന്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചു. സംഭവസ്ഥലത്ത് നിന്നും പോലീസ് ഇരുമ്പുപാര കണ്ടെത്തിയിരുന്നു.

പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഭര്‍ത്താവിനെ പിടികൂടിയത്. യുവതിയെ കൊല്ലാന്‍ ശ്രമിച്ചതായി ഇയാള്‍ സമ്മതിക്കുകയും ചെയ്തു. സ്വകാര്യ ഭാഗത്തിലൂടെ പാര കുത്തി കയറ്റിയാണ് വധിക്കാന്‍ ശ്രമിച്ചത്. ദമ്പതികള്‍ തമ്മില്‍ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടെന്നും പറയുന്നു.












Click it and Unblock the Notifications