Get Updates
Get notified of breaking news, exclusive insights, and must-see stories!

സുബൈര്‍ പീടിയേക്കലിന്റെ പ്രഭാഷണം അല്‍ബറാഹ അല്‍മനാര്‍ സെന്ററില്‍

ദുബായ്: അല്‍ ബറാഹ അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ പ്രമുഖ വാഗ്മിയും യുവ പണ്ഡിതനുമായ സുബൈര്‍ പീടിയേക്കലിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നു.

പ്രവാചക ജീവിതം സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ വ്യാഴാഴ്ച രാത്രി 8 :30 നും പ്രബോധന രീതിയിലെ പ്രതിസന്ധിയും പരിഹാരവും എന്ന വിഷയത്തില്‍ വെള്ളിയാഴ്ച രാത്രി 6 മണിക്കും ആല്‍ബറാഹ സെന്ററിലാണ് പരിപാടി സംഘടിച്ചിരിക്കുന്നത്.

dubai-map

അല്‍ ബറാഹ അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡണ്ട് വി കെ സകരിയ, സെക്രട്ടറി പി എ അബ്ദുല്‍ നസീര്‍, ദഅവാ വിഭാഗം കണ്‍വീനര്‍മാരായ ഇമതിയാസ് , പി കെ അഷറഫ് എന്നിവര്‍ നേതൃത്വം നല്‍കും. സ്ത്രീകള്‍ക്ക് പ്രതേകം സ്ഥല സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക. 042722723 .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+