അനുസ്മരണം സംഘടിപ്പിച്ചു
ദുബായ് :സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായത് യാഥാര്‍ഥ പ്രതിപക്ഷ നേതാവിനെയാണെന്ന് ചിരന്തന സാംസ്കാരിക വേദി സംഘടിപ്പിച്ച അഴീക്കോട് മാഷ് അനുസ്മരണം അഭിപ്രായപ്പെട്ടു.
മാഷ് ഒരിക്കലും ഏകാകിയായിരുന്നില്ലെന്നും, മറ്റൊരു നേതാവിനു ചുറ്റും ഇല്ലാതിരുന്ന ആള്‍ക്കൂട്ടം അദ്ദേഹത്തിനുണ്ടായിരുന്നു വെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അഭിപ്രായപ്പെട്ടു.
സര്‍ക്കാറുകള്‍ മാറി മാറി വരുമ്പോഴും യഥാര്‍ഥ പ്രതിപക്ഷ നേതാവ് അദ്ദേഹമായിരുന്നുവെന്നും അദ്ദേഹത്തിന്റെ വിടവ് നികത്തനാവാതെ കിടക്കുകയാണെന്നും പുന്നക്കന്‍ കൂട്ടിച്ചേര്‍ത്തു.

ജനാര്ദ്ദനന് എ, പുന്നക്കന്‍ ബീരാന്, അലോഷ്യസ് കൊല്ലം, രവി മുലിയാര്‍, സി.പി.ജലീല്‍, സയിദ് ചാലി മടത്തില്‍, സി.പി.മുസ്തഫ, ജിജോ, എസ്.കെ.പി.ഷംസുദ്ദിന്, സാജിദ് കാസര്‍ഗോഡ്, ടി.പി.അശറഫ്, കെ.വി.സക്കരിയ്യ, ശംബു തലശ്ശേരി, സി.പി.ശിഹാബുദ്ദീന്, കെ.വി.സിദ്ദീഖ് എന്നിവര്‍ പങ്കെടുത്തു സംസാരിച്ചു.
-
സ്വർണം കൂട്ടത്തോടെ വിറ്റ് റഷ്യ; 25 വർഷത്തിനിടെ ആദ്യം..വില ഇനി കുത്തനെ ഇടിയും? -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ്












Click it and Unblock the Notifications