Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന്റെ നടനവിസ്മയം പ്രകാശനം ചെയ്യുന്നു

വൈകിട്ട് 7 മണിക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെ ബാള്‍ റൂമില്‍ നടക്കുന്ന പരിപാടിയില്‍ എ കെ ഫൈസലിന് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിക്കുന്നത്.

ഷാര്‍ജ: ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മോഹന്‍ലാലിനെ കുറിച്ചുള്ള നടനവിസ്മയം എന്ന കൃതി ഇന്ന് (തിങ്കള്‍) നടനും എം പി യുമായ സുരേഷ് ഗോപി പ്രകാശനം ചെയ്യും.

വൈകിട്ട് 7 മണിക്ക് ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളയിലെ ബാള്‍ റൂമില്‍ നടക്കുന്ന പരിപാടിയില്‍ എ കെ ഫൈസലിന് (മലബാര്‍ ഗോള്‍ഡ്) നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിക്കുന്നത്.

suresh-gopi

ചടങ്ങില്‍ പി വി മോഹന്‍കുമാര്‍ (ഷാര്‍ജ ബുക്ക് ഫെയര്‍, ഷംലാല്‍(മലബാര്‍ ഗോള്‍ഡ്), സലിം അഹമ്മദ് (സംവിധായകന്‍), ഇ എം അഷ്‌റഫ് (മാധ്യമ പ്രവര്‍ത്തകന്‍), ചലചിത്ര താരങ്ങളായ മീര നന്ദന്‍ , രാധിക (ക്ലാസ്‌മേറ്റ്‌സ് ഫെയിം), കെ സുരേഷ് (ഗ്രന്ഥ കര്‍ത്താവ്) എന്നിവര്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+