കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂര്യ ടിവിയും പ്രവാസി മലയാളി ഫെഡറേഷനും 'ഞങ്ങള്‍ മലയാളീസ്' ലൂടെ കൈകോര്‍ക്കുന്നു

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: പ്രമുഖ മലയാളം ചാനലായ സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞങ്ങള്‍ മലയാളീസുമായി പ്രവാസി മലയാളി ഫെഡറേഷന്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ മലയാളീസില്‍ കൂടി പ്രവാസി മലയാളികളുടെ വിവിധ പ്രശ്‌നങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സീരിയല്‍ രൂപത്തില്‍ സൂര്യാ ടിവിയില്‍ കാണാന്‍ സാധിക്കുന്നതാണ്.

surya-tv

എല്ലാ വ്യാഴാഴ്ചയും യു.എ.ഇ സമയം രാത്രി 10:30നാണ് ഈ പ്രോഗ്രാം സംപ്രേക്ഷണം ചെയ്യുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 97156426677, 971503962259, 9526087797 (ഇന്‍ഡ്യ), 9846385800 (ഇന്‍ഡ്യ)

English summary
Surya tv and Pravasi Malayali Federation holding hands together with 'Njangal Malayalees'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X