ടി ജമാലുദ്ദീന് ഗള്‍ഫിലെ മികച്ച ടിവി റിപ്പോര്‍ട്ടര്‍ക്കുള്ള അവാര്‍ഡ്
ദുബായ്: ഗള്‍ഫ് മേഖലയിലെ മികച്ച ടിവി റിപ്പോര്‍ട്ടര്‍ക്കുള്ള എട്ടാമത് ഏഷ്യാവിഷന്‍ പുരസ്‌കാരം കൈരളി ടിവി മിഡില്‍ ഈസ്റ്റ് സീനിയര്‍ റിപ്പോര്‍ട്ടര്‍ ടി ജമാലുദ്ധീന്.

ദുബായ് അല്‍നാസര്‍ ലീഷര്‍ ലാന്‍ഡില്‍ നടന്ന ചടങ്ങില്‍ ജമാലുദീനു പുരസ്‌കാരം സമ്മാനിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ ടി ജമാലുദീന് കേരള സാംസ്‌കാരിക പരിഷത്തിന്റെ മികച്ച സാമൂഹിക റിപ്പോര്‍ട്ടിനുള്ള അവാര്‍ഡ്.

കേരള ടെലിവിഷന്‍ വ്യൂവേഴ്‌സ് അവാര്‍ഡ്, ശിഫ അല്‍ ജസീറ പുരസ്‌കാരം, ചിരന്തന അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications