ദുബായ്;ടാക്സി അറേബ്യ ഡ്രൈവര്‍മാരെ തേടുന്നു

മാത്രമല്ല ഇംഗ്ളീഷ് ഭാഷയില്‍ ആശയ വിനിമയം (എഴുതുക, വായിക്കുക, സംസാരിയ്ക്കക) നടത്താന്‍ പ്രാവീണ്യം ഉള്ളവരായിരിയ്ക്കണം. അപേക്ഷകര്‍ 23 നും 45 നും ഇടയില്‍ പ്രായമുള്ളവരായിരിയ്ക്കണം. അപേക്ഷകള്‍ സമര്‍പ്പിയ്ക്ക്‌ക്കേണ്ടത് ദുബായിലെ അറേബ്യ ടാക്‌സി ഓഫീസിലാണ്. അപേക്ഷകന്‍ സിവി (ബയോഡാറ്റ), പാസ്‌പോര്‍ട്ടിന്റെ കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ നിങ്ങളുടെ യോഗ്യത തെളിയിക്കുന്ന മറ്റ് രേഖകള്‍ എന്നിവ സഹിതം ദുബായിലെ അറേബ്യ ടാക്‌സി ഓഫീസില്‍ നിക്ഷേപിച്ചാല്‍ മതി. വെള്ളിയാഴ്ച ദിവസങ്ങളിലും അപേക്ഷ സമര്‍പ്പിയ്ക്കാം.
ഉപഭോക്തക്കളുടെ സൗകര്യത്തിനും കൂടുതല്‍ സേവനങ്ങള്‍ നല്‍കുന്നതിന്റെയും ഭാഗമായിട്ടാണ് ഡ്രൈവര്‍മാരെ നിയോഗിയ്ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി വരാറുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അപേക്ഷകര്‍ എത്രയും വേഗം തങ്ങളുടെ ബയോഡാറ്റയും മറ്റ് രേഖകളും സമര്‍പ്പിയ്ക്കേണ്ടതാണ്.












Click it and Unblock the Notifications