Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: കാറില്‍ കയറിയ യുവതിയ്ക്ക് ബോഡി മസ്സാജ് ഓഫര്‍ ചെയ്ത് ബംഗ്ലാദേശ് സ്വദേശി

ദുബായ്: ടാക്‌സി ഡ്രൈവര്‍ ആയ ബംഗ്ലാദേശ് സ്വദേശി കാറില്‍ കയറിയ യുവതിയ്ക്ക് ബോഡി മസാജ് ഓഫര്‍ ചെയ്തു. ദുബായ് എയര്‍പോര്‍ട്ടില്‍ നിന്നും ഹോട്ടലിലേക്ക് യാത്രയ്ക്കിടയിലാണ് സംഭവം നടന്നത്.

എയര്‍പോര്‍ട്ടില്‍ നിന്നും ടാക്‌സി വിളിച്ച പെണ്‍കുട്ടിയോട് മുന്‍ സീറ്റില്‍ ഇരിയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു ഇയാള്‍. പിന്നീട് പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുകയും മസാജ് ഓഫര്‍ ചെയ്യുകയുമായിരുന്നു. അമേരിക്കന്‍ സുഹൃത്തുക്കളാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയ്ക്ക് നിരവധി ഫോട്ടയും കാണിച്ച് കൊടുത്തു.

dubai-map

മസാജും സൗഹൃദവും നിഷേധിച്ച പെണ്‍കുട്ടിയെ ഇയാള്‍ വഴിയില്‍ ഇറക്കി വിടുകയായിരുന്നു. ടാക്‌സിയുടെ നമ്പര്‍ പ്രകാരം പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ ദുബായ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. മൂന്നുമാസത്തെ തടവിനു ശേഷം സ്വദേശത്തേക്ക് കയറ്റി അയക്കാനും കോടതി ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+