ടീം തലശ്ശേരി ദുബായില്‍ പിതൃദിന സംഗമം നടത്തി

ദുബായ് : ഈ കാലഘട്ടത്തില്‍ പിതൃദിനത്തിന് വളരെയേറെ പ്രസക്തി വര്‍ദ്ധിച്ചു വന്നിരിക്കുകയാണെന്ന് സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ നാലകത്ത് റഊഫ് അഭിപ്രായപ്പെട്ടു.

മാതാപിതാക്കളെ വൃദ്ധസദനത്തിലേക്ക് തളളിവിടുന്ന ഇന്നത്തെ തലമുറക്ക് ഒരു ഓര്‍മ്മപ്പെടുത്തലാവട്ടെ ഈ സന്ദേശമെന്നും മാതാപിതാക്കളോടുള്ള സ്‌നേഹവും പരിചരണവും വര്‍ദ്ധിപ്പിക്കണമെന്നും ടീം തലശ്ശേരി ദുബായ് സംഘടിപ്പിച്ച പിതൃദിന സംഗമം ഉദ്ഘാടനം ചെയ്ത് റഊഫ് അഭിപ്രായപ്പെട്ടു.

fathersday

സീരിയല്‍ സംവിധായകന്‍ പി.എം.നസീര്‍ അദ്ധ്യക്ഷത വഹിച്ചു. ഇന്‍കാസ് യു.എ.ഇ കമ്മിറ്റി ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി ,ചിരന്തന ജനറല്‍ സെക്രട്ടറി ഫിറോസ് തമന്ന, ഇ.ഗോപാലകൃഷ്ണന്‍ ,ഒ.വി.ദാസ് ,നവാസ് കെ.പി, ബഷീര്‍ കൈതാല്‍ .അശ്മത്ത്, ശ്രീ പതി ശിനോയ് ബോംബെ .സാംബിജു' എന്നിവര്‍ സംസാരിച്ചു. നജീബ് വളാഞ്ചേരി സ്വാഗതവും ഷഫീക്ക് ഗുരുവായൂര്‍ നന്ദിയു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+