ടീന്‍ ഇന്ത്യ ഫുട്‌ബോള്‍ മത്സരം ജനുവരി 1ന്
മനാമ: ഫ്രന്റ്‌സ് സോഷ്യല്‍ അസോസിയേഷന്‍ നടത്തി വരുന്ന 'പ്രവാചകചര്യ സന്തുലിതമാണ് ' എന്ന ദ്വി മാസ കാമ്പയിന്റെ ഭാഗമായി 12 മുതല്‍ 18 വയസ്സ് വരെയുള്ള ടീനേജ് പ്രായക്കാര്‍ക്കായി ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കുന്നു.
2017 ജനുവരി 1 ന് രാവിലെ 7.30 മുതല്‍ മുഹറഖ് അല്‍ ഇസ് ലാഹ് സൊസൈറ്റി ഗ്രൗണ്ടില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ 12 നും 18 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ ടീമുകള്‍ക്ക് പങ്കെടുക്കാം.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 392102488, 39990765 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ടീന്‍സ് വിങ് കണ്‍വീനര്‍ എം. അബ്ബാസ് അറിയിച്ചു.












Click it and Unblock the Notifications