കമ്പിത്തിരി കൊണ്ട് ബോംബുണ്ടാക്കാന്‍ ശ്രമിച്ച 15 കാരന്റെ രണ്ടു കാലും നഷ്ടമായി..
ടെക്സാസ്: 180 കമ്പിത്തിരികള്‍ ചേര്‍ത്ത് വെച്ച് ബോബുണ്ടാക്കാന്‍ ശ്രമിച്ച 15 കാരന്റെ രണ്ടു കാലുകളും നഷ്ടമായി. കമ്പിത്തിരികളിലെ വെടിമരുന്ന് ചേര്‍ത്ത് വെച്ച് ഇലക്ട്രിക് ടാപ് വെച്ച് ഒട്ടിക്കുന്നതിനിടയിലാണ് സ്ഫോടനം സംഭവിച്ചത്.
റൗഡി റാഡ്ഫോര്ട്ട് എന്ന ആണ്‍കുട്ടിയ്ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. വെടിമരുന്ന് കണ്ണിലേക്ക് തെറിച്ചത് മൂലം 50 ശതമാനം കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ഇപ്പോഴും അത്യാഹിത വിഭാഗത്തിലാണ് കഴിയുന്നത്.

വീടിന് പുറത്ത് വെച്ചാണ് വെടിമരുന്ന് പൊട്ടിതെറിച്ചത്. ശബ്ദം കേട്ട് വീട്ടുക്കാര് വരുമ്പോള്‍ കാലുകള്‍ രണ്ടും വേര്‍പ്പെട്ട അവസ്ഥയിലായിരുന്നു. അടുത്ത ആശുപത്രിയില്‍ നിന്നും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു.
കിലോമീറ്ററുകള്‍ക്ക് ദൂരെ പൊട്ടിതെറിയുടെ ശബ്ദം കേട്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്. പലപ്പോഴായി കമ്പിത്തിരിയില്‍ നിന്നും ബാക്കി വരുന്ന മരുന്നുകള്‍ ശേഖരിച്ച് കുട്ടികള്‍ ഇത്തരത്തില്‍ ചെയ്യാറുണ്ടെന്നും ഇത്രയ്ക്കും ഭീകരമായൊരു അപകടം പ്രതീക്ഷിച്ചില്ലെന്നും വീട്ടുകാര്‍ പറഞ്ഞു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications