തയ്യില്‍ കുടുംബ സംഗമം വെള്ളിയാഴ്ച നടക്കും
ദുബായ്: കേരളത്തിലെ പ്രമുഖ കുടുംബമായ തയ്യില്‍ കുടുംബം, കുടുംബ സംഗമം സംഘടിപ്പിക്കുന്നു. കേരളത്തില്‍ വിവിധ ജില്ലകളിലും ഗള്‍ഫ് രാജ്യങ്ങളിലും തയ്യില്‍ കുടുംബ സംഗമം നടന്നു കൊണ്ടിരിക്കുകയാണ്. തയ്യില്‍ ഫാമിലി ഓര്‍ഗനൈസേഷന്‍ (ടി.എഫ്.ഒ) എന്ന പേരിലാണ് സംഗമം നടക്കുന്നത്.

ഇതിന്റെ ഭാഗമായി ദുബായില്‍ (18/12/2015) വെള്ളിയാഴ്ച രാത്രി ഏഴുമണിക്ക് ഖിസൈസിലുള്ള നെല്ലറ റെസ്‌റ്റോറന്റില്‍ വച്ച് സംഗമം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദുബായിലുള്ള എല്ലാ തയ്യില്‍ കുടുംബാംഗങ്ങളും പങ്കെടുക്കണമെന്നും അറിയിപ്പില്‍ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5546756












Click it and Unblock the Notifications