കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസര്‍വീസസ്സില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യ ഗള്‍ഫ് വനിത യു.എ.ഇ ല്‍ നിന്ന്‌

Google Oneindia Malayalam News

ദുബായ്: ഇസര്‍വീസസ്സില്‍ ഡോക്ടറേറ്റ് നേടിയ ആദ്യ ഗള്‍ഫ് വനിതയായി യു.എ.ഇ സ്വദേശിനിയായ സാറ അല്‍ മുതവ. ദുബൈ സായിദ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം പൂര്‍ത്തിയാക്കിയ സാറ ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥയാണ്. ആസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിരിക്കുന്നത്.

യു.എ.ഇ ല്‍ ഇസേവനങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയുടെ അനന്തരഫലം എന്ന വിഷയത്തിലാണ് സാറ ഗവേഷണം നടത്തിയത്. 466 ഉപഭോക്താക്കളെ സര്‍വേയില്‍ ഉള്‍പ്പെടുത്തി. വിവിധ സേവനങ്ങള്‍ക്കായി വകുപ്പിലെത്തുന്ന ഉപഭോക്താക്കളെയാണ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

sara

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നിക്കല്‍ സ്റ്റഡീസില്‍ വിദ്യാര്‍തികള്‍ക്ക് പരിശീലനം നല്‍കാനും ഇവര്‍ സാറ അല്‍ മുതവ സമയം കണ്ടെത്താറുണ്ട്.

English summary
The first gulf woman who got doctorate in e-services is from UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X