കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അതിര്‍ത്തികളില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കാന്‍ രാജാവ് ഉത്തരവിട്ടു

Google Oneindia Malayalam News

റിയാദ്: യുദ്ധം തുടരുന്ന സാഹചര്യത്തില്‍ സൗദി നാഷണല്‍ ഗാര്‍ഡിനെ രംഗത്തിറക്കാന്‍ ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. സൗദിയുടെ ഏറ്റവും മികച്ച സേനയാണു നാഷണല്‍ ഗാര്‍ഡ്.

പ്രത്യേക മന്ത്രി സഭയുടെ കീഴിലാണു നാഷണല്‍ ഗാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. മുത് അബ് ബിന്‍ അബ്ദുല്ല രാജകുമാരനാണു നാഷണല്‍ ഗാര്‍ഡ് മന്ത്രി.

salman-saudi-arabias-new-king

ഹൂത്തി വിമതര്‍ക്കെതിരെ പോരാടുന്ന തങ്ങളുടെ സഹോദരങ്ങള്‍ക്കൊപ്പം അണി നിരക്കാന്‍ നാഷണല്‍ ഗാര്‍ഡ് സുസജ്ജമാണെന്നു മുത് അബ് ബിന്‍ അബ്ദുല്ല രാജകുമാരന്‍ പ്രസ്താവിച്ചു .1 ലക്ഷം സൈനികരാണു സൗദി നാഷണല്‍ ഗാര്‍ഡിലുള്ളത്.

English summary
The King ordered the national guard to deploy the borders of Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X