വെഡിങ്ങ് ഷോയ്ക്ക് ഷാര്‍ജയില്‍ തുടക്കമായി
ഷാര്‍ജ:പത്താമത് ദ പെര്‍ഫെക്റ്റ് വെഡിങ്ങ് ഷോ ഷാര്‍ജയില്‍ തുടക്കമായി. പുര്‍ണമായും വിവാഹത്തിനു വേണ്ടി മാത്രമാണ് ഈ വെഡിങ്ങ് ഷോ നടത്തുന്നത്. വിവാഹത്തിനാവശ്യമായ വസ്ത്രം, ആഭരണം തുടങ്ങി എല്ലാത്തിന്റെയും കലഷന്‍സ് ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനു പിന്നില്‍ മാര്‍ക്കറ്റിങ്ങ് ഉദ്ദേശം ഉണ്ടെന്ന കാര്യം പറയേണ്ടതില്ലല്ലോ.
ഷോയില്‍ വിവിധരാജ്യങ്ങളിലെ ഡിസൈനര്‍മാരും അവരുടെ ഡിസൈന്‍ വസ്ത്രങ്ങളും അവതരിപ്പിക്കുന്നുമുണ്ട്.

വെഡിങ്ങ് ഷോ നാലു ദിവസമായിരിക്കും ആളുകള്‍ക്കായി തുറന്നു കെടുക്കുയെന്ന് ഡയരക്ടര്‍ ഖവ്‌ല അല്‍ സെര്‍ഡകല്‍ പറഞ്ഞു.

വെഡിങ്ങ് എക്‌സ്‌പോയിലുടെ നിരവധി വിവാഹങ്ങളാണ് നടക്കുന്നത്. ഇത് ആളുകള്‍ക്ക് വളരെ സഹായകരമായ ഒരു പ്രവര്‍ത്തനമാണ് വെഡിങ്ങ് ഷോ നടത്തുത്തുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലേതുപോലെ ഈ വര്‍ഷവും മികച്ച
പ്രതികരണം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വെഡിങ്ങ് ഷോ സിഇഒ സെയിഫ് മുഹമ്മദ് അല്ഡ മിഫ്ദ പറഞ്ഞു.

2012നെ അപ്ക്ഷിച്ച് 2013 വെഡിങ്ങ് ഷോയില്‍ പങ്കെടുത്ത ആളുകളുടെ എണ്ണം കുടുതല്‍ ആണ്. 2014 ല്‍ ആളുകളുടെ പങ്കാളിത്തത്തില്‍ കാര്യമായ വര്‍ധനവാണ് ഉണ്ടായത്. ടൂറിസം പ്രമോട്ട് ചെയ്യുന്നതിന്റെ ഭാഗമായാണ്
ഇത്തരമൊരു പ്രോഗ്രാം ഷാര്‍ജയില്‍ നടത്തുന്നത്












Click it and Unblock the Notifications