കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യമത ഭേധമന്യെ എല്ലാവര്‍ക്കും തത്തുല്യമായ സേവനമാണ് ദുബായ് പോലീസിന്റെ ലക്ഷ്യം

Google Oneindia Malayalam News

ദുബായ്:പോലീസിന്റെ സേവനം പൊതുജനങ്ങള്‍ക്കു വേണ്ടിയാണെന്ന് മേജര്‍ ഇബ്രാഹിം സക്കര്‍ അല്‍ അലി അഭിപ്രായപെട്ടു. ദുബായ് കെ.എം.സി.സി ഇഫ്ത്താര്‍ ടെന്റ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുബായ് ഗവണ്മെന്റ്‌ന്റെ അംഗീകാരത്തോടു കൂടി പ്രവര്‍ത്തിക്കുന്ന ദുബായ് കെ.എം.സി.സി യുടെ പ്രവര്‍ത്തനം എല്ലാ ദേശക്കാര്‍ക്കും മാതൃകയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായ് പോലീസ് സംഘടിപ്പിക്കുന്ന എല്ലാ പ്രചരണ പരിപാടികളിലും ദുബായ് കെ.എം.സി.സി യുടെ സാനിധ്യം ഉണടാകണം എന്ന് അദ്ദേഹം പറഞ്ഞു.ദുബായ് പോലീസ് ഉദ്യോഗസ്ഥരും, കമ്മ്യൂണിറ്റി അതോറിറ്റി അധികാരികളും ദുബായ് കെ.എം.സി.,സി ഇഫ്താര്‍ ടെന്റില്‍ പങ്കെടുത്തു.

dubai-police

കോണ്‍സുലര്‍ ഡോ: ടി.ടിജു, സയ്യിദ് മൊഹമ്മദ് കോയ ജമാലുല്ലൈലി തങ്ങള്‍, ഹെഡ് ലൈസന്‍സ് സെക്ഷന്‍ സാലെഹ് അല്‍ മസ്മി ,ഹെഡ് ഇന്‍സ്‌പെക്ഷന്‍ സെക്ഷന്‍ സയീദ് അല്‍ മുഹൈരി, പളനി ബാബു സി.ഡി.എ , ഡോ:സൗദ് അഹമ്മദ് അസീസ്, ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, എല്‍വിസ് ചുമര്‍ ജയ് ഹിന്ദ് ടിവി, എം.സിഎ നാസര്‍ മീഡിയ വണ്‍, സശീദരന്‍ മാതൃഭൂമി,അഡ്വ:സാജിദ് അബൂബകര്‍ ,എ.സി ഇസ്‌മൈല്‍,ഒ.കെ ഇബ്രാഹിം,മുസ്തഫ തിരൂര്‍ എന്നിവര്‍ സംബന്ധിച്ചു.

English summary
The service of Dubai Police is for public: Major Ibrahim Al-Ali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X