യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടന്‍ യുഎഇ ക്യാംപസ് ആരംഭിക്കുന്നു
ദുബായ്: യു കെ യിലെ പ്രശസ്തമായ യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റ് ലണ്ടന്‍ വിസ്ഡം എഡ്യൂക്കേഷന്‍ ഗ്രൂപ്പുമായി സഹകരിച്ചു യു എ ഇ ക്യാംപസ് തുടങ്ങുമെന്ന് വിസ്ഡം ഗ്രൂപ് സി ഇ ഒ അഹ്മദ് റാഫി ബി ഫെറിയും വെസ്റ്റ് ലണ്ടന്‍ വൈസ്ചാന്‍സലര്‍ പ്രൊഫ.പീറ്റര്‍ ഡേവിഡ് ജോണും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
റാസ് അല്‍ ഖൈമ വിസ്ഡം ക്യാമ്പസിലാണ് വെസ്റ്റ് ലണ്ടന്‍ കോഴ്സുകള്‍ തുടങ്ങുക. മെയ് മാസം കഌസുകള്‍ ആരംഭിക്കും. റാക് അക്കാദമിക് സോണിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മധ്യപൗരസ്ത്യ ദേശത്തു വെസ്റ്റ് ലണ്ടന്റെ ആദ്യ ബ്രാഞ്ച് ആയിരിക്കും റാസ് അല്‍ ഖൈമയിലേതെന്നും അധിക്രതര്‍ അവകാശപ്പെട്ടു.

എം ബി എ ,ബി എ ബി എസ് ,എം എസ് സി ഫിനാന്‍സ് ,ബി എ അക്കൗണ്ടിംഗ് ,ബി എ ട്രാവല്‍ ആന്‍ഡ് ടൂറിസം എന്നീ കോഴ്സുകള്‍ ലഭ്യമായിരിക്കും. ലോ,എഞ്ചിനീയറിംഗ് ,കമ്പ്യൂട്ടിങ് ,മീഡിയ തുടങ്ങിയ വിഭാഗങ്ങളിലും കോഴ്സുകള്‍ തുടങ്ങാന്‍ പദ്ദതി തയ്യാറാക്കി വരുന്നുണ്ട്.
ലണ്ടനില്‍ 150 വര്‍ഷത്തെ പാരമ്പര്യമുള്ള യൂണിവേഴ്സിറ്റി ആണ് വെസ്റ്റ് ലണ്ടന്‍ എന്നും ഇരുവരും അറിയിച്ചു. വിസ്ഡം ഓപ്പറേഷന്‍സ് ഡയറക്ടര്‍ മുഹമ്മദ് സഹീര്‍ ,ഡീന്‍ ഗോപാല്‍ സലിം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20












Click it and Unblock the Notifications